¡Sorpréndeme!

ഇന്നലെ കേരളത്തിൽ സംഭവിച്ചത് ഞെട്ടിക്കും | OneIndia Malayalam

2018-09-13 275 Dailymotion

മലയോര മേഖലയിലെ വീടുകളില്‍ കഴിയുന്നവര്‍ പക്ഷേ ഇപ്പോഴും ആശങ്കയിലാണ്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ മാത്രമേ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളൂ. അസമിലടക്കം ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനമാകാം കേരളത്തില്‍ ഉണ്ടായത് എന്നാണ് ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.